Tan Popatas
Beloved of All
I prayed for this in Jesus Name. Amen.
Follow along with the video below to see how to install our site as a web app on your home screen.
Note: This feature may not be available in some browsers.
Lord, hear our prayer.I am ദിവ്യ C P Eniku kudumba സമാധാനം ഇല്ല. എന്റെ ഭർത്താവ് മദ്യ പാനിയാണ്. എന്റെ husband ente ornaments ellam വിറ്റ് മദ്യപിച്ചും ചേട്ടത്തിക്കും മക്കൾക്കും ചേട്ടന്മാർക്കും ചിലവിനു കൊടുക്കുന്നു. അതും പോയിട്ട് ഇപ്പോൾ ചേട്ടന്റെ വസ്തുവും വിറ്റ് ചേട്ടന്മാർക് ചിലവിനു കൊടുക്കാൻ വേണ്ടി നിയ്ക്കുന്നു. എന്റെ husbant നെ വിട്ട് എന്റെ 8 പവന്റെ മാല ചേട്ടന്റെ അച്ഛൻ വസ്തു എഴുതി കൊടുക്കാം എന്നു പറഞ്ഞു വിൽപ്പിച്ചു. എന്നിട്ട് ചേട്ടന് വസ്തു എഴുതി കൊടുത്തില്ല. ബ്രദർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം