Ychaes
Disciple of Prayer
എന്റെ പേര് ശരണ്യ എന്റെ സ്ഥലം ### ആണ്... എന്റെ പപ്പ ജോലി ചെയ്തോണ്ട് ഇരുന്ന സമയത്ത് ഒരു ആണിയിൽ ചവിട്ടി..2,3 ദിവസം കഴിഞ്ഞ് വേദന കാരണം തൊട്ടു അടുത്തുള്ള ഒരു ഹെൽത്ത് സെന്ററൽ കാണിച്ചു... ഷുഗർ ### ആണ്... അവർ പഴുക്കാൻ മരുന്ന് vechu..പിറ്റേ ദിവസം കീറി അതിനു ഉള്ളിൽ ഒന്നും ഇല്ലാരുന്നു.... അവര് പിന്നെയും ആ കീറിയ ഭാഗത്തു പഴുകാൻ മരുന്ന് വെച്ച്... അങ്ങനെ ഇപ്പോ ആകെ പ്രശ്നം ആയിട്ട് ഇരിക്കുവാന്... മുറിവ് കരിയാൻ പ്രാർത്ഥിക്കാവോ