Ychaes
Disciple of Prayer
എന്റെ പേര് ശരണ്യ എന്റെ സ്ഥലം കൊല്ലം ആണ്... എന്റെ പപ്പ ജോലി ചെയ്തോണ്ട് ഇരുന്ന സമയത്ത് ഒരു ആണിയിൽ ചവിട്ടി..2,3 ദിവസം കഴിഞ്ഞ് വേദന കാരണം തൊട്ടു അടുത്തുള്ള ഒരു ഹെൽത്ത് സെന്ററൽ കാണിച്ചു... ഷുഗർ 270 ആണ്... അവർ പഴുക്കാൻ മരുന്ന് vechu..പിറ്റേ ദിവസം കീറി അതിനു ഉള്ളിൽ ഒന്നും ഇല്ലാരുന്നു.... അവര് പിന്നെയും ആ കീറിയ ഭാഗത്തു പഴുകാൻ മരുന്ന് വെച്ച്... അങ്ങനെ ഇപ്പോ ആകെ പ്രശ്നം ആയിട്ട് ഇരിക്കുവാന്... മുറിവ് കരിയാൻ പ്രാർത്ഥിക്കാവോ