Dear Father,ഞങ്ങൾ കുടുംബസമേതം Switzerland ൽ താമസിക്കുന്നു .എന്റെ ഭർത്താവ് Gordie 20 വര്ഷമായിട്ട് പള്ളിയിൽ പോകുന്നില്ല ..നിരീശ്വരവാദി ആണ് .പണ്ട് നാട്ടിൽ Catichisam teacher ആയിരുന്നു . 61 വയസ്സുണ്ട് . എനിക്ക് 31,28 വയസ്സുള്ള 2 ആൺമക്കൾ ഉണ്ട് .Kevin ,Elwin .18 വയസ്സിനുശേഷം അവരും പള്ളിയിൽ പോയിട്ടില്ല...