Flittermousehorne
Disciple of Prayer
എന്റെ പേര് sr. സൗമ്യ.. .. ഞാൻ ഇറ്റലിയിൽ ആണ് ഇപ്പോൾ.. ഇവിടെ driving പഠിക്കുന്നു.. എനിക്ക് ഈ മാസം 27ന് exam ആണ്.. ഭാഷയുടെ പ്രേശ്നവും പഠിക്കാനുള്ള ബുന്ധിമുട്ടുമൂലവും എനിക്ക് പരീക്ഷ യെ കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടി ആണ്.. അന്നേ ദിവസം പഠിച്ചത് എല്ലാം ഒരുക്കുന്നതിനും നല്ല വിജയം ലഭിക്കുന്നതിനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് ഞാൻ യാചിക്കുന്നു..