Molalaia
Disciple of Prayer
എന്റെ പേര് sheenamol, ഇടുക്കിയിലാണ് വീട്.1)psc exam pass ആകുന്നതിനും, ഒരു govt. Job കിട്ടുന്നതിന്,2)20/o4/2021 ൽ നടക്കുന്ന post basic bsc exam pass ആകുന്നതിനു 3)പപ്പയുടെ മദ്യപാനം മാറുന്നതിനും സമാധാനത്തോടെ ജീവിക്കുന്നതിനും,4)ഷോൺ നിന് നല്ല ഒരു job ലഭിക്കണം മാതാവേ,5)ഭവനത്തിന്റ പണി പൂർത്തി ആകണം മാതാവേ എല്ലാ രീതിയിലും,6)എനിക്ക് നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാനും മനസിലാക്കാനും കഴിയണം മാതാവേ