Stockwick
Disciple of Prayer
My name is ജോസി തോമസ്. എന്റെ husband 20, 00, 000 /-ലോൺ ഒരു കോഓപ്പറേറ്റീവ് ബാങ്കിൽ നിന്നും സ്ഥലം ഈദ് വച്ച് എടുത്ത്. പക്ഷെ അത് തിരിച്ച അടക്കാൻ പറ്റിയില്ല. ആ സ്ഥലം വിൽക്കാൻ നോക്കിയിട്ട് അതും നടക്കുന്നില്ല. ആ സ്ഥലം ഇപ്പോൾ ജപ്തി ആകാറായി. അത് എങ്ങനെ എങ്കിലും വിറ്റ് ജപ്തി ഒഴിഞ്ഞു പോകാൻ പ്രാർത്ഥന സഹായം യാചിക്കുന്നു.