Topic Automatically Translated From Malayalam Language:
My name is marykutty my daughter is sick Lizzie is admitted to the hospital, can not be diagnosed with the disease is being tested, is lying without giving any medicine, the person is paralyzed, has a 6 month old baby, one must pray for us
Source Text:
എന്റെ പേര് marykutty എൻ്റെ മകൾ സുഖമില്ലാതെ ലിസി ഹോസ്പിറ്റൽ അഡ്മിറ്റ് ആണ്, രോഗം കണ്ടുപിടിക്കാൻ പറ്റുന്നില്ല ടെസ്റ്റ് ചെയുന്നുണ്ട്, മരുന്ന് ഒന്നും കൊടുക്കാതെ കിടത്തി യിരിക്കയാണ്, ആൾ അവശയാണ്, 6 മാസമായ ഒരു കുഞ്ഞുണ്ട്,, ഒന്ന് പ്രാർത്ഥിക്കണം ഞങൾക്കുവേണ്ടി