Sunuecha
Disciple of Prayer
എൻ്റെ മകൻ ജൂഡ് ജോസഫ് KM , വയസ്സ് 15.ക്ലാസ്സ്10.കൂട്ടുകെട്ടിൽ പെട്ടു.അതിൽ നിന്ന് രക്ഷപ്പെടാൻ സ്ക്കൂൾ മാറണം എന്നുപറഞ്ഞു .ഞങ്ങൾ അത് ചെയ്തു.പക്ഷേ അവനും ഫ്രണ്ട്സ് ഉം കൂടി പ്ലാൻ ചെയ്ത കുറച്ച് ഓഡിയോ ക്ലിപ്പ് 4കുട്ടികൾ അടങ്ങുന്ന ഒരു ഗ്രൂപ്പിൽ അവനറിയാതെ ഞങലുടെ അടുത്ത് നിന്ന് അത് ഗ്രൂപ്പിൽ അയച്ചു പോയി . അത് അവനോട് ഞങൾ പറഞ്ഞു. അതോടെ അവൻ വീണ്ടും upset ആയി.കാരണം അവൻ എല്ലാം മറന്ന് പഠിക്കാൻ വേണ്ടിയാണ് പുതിയ സ്കൂളിൽ ചേരണം എന്ന് പറഞ്ഞത്.ഇനി അത് പുതിയ സ്കൂളിൽ അറിയുമോ എന്ന പേടി അവനുണ്ട്.കാരണം ആ ഗ്രൂപ്പിലെ 3 കുട്ടികൾ പഠിക്കുന്നത് എപ്പോൾ അവൻ ചേർന്ന പുതിയ സ്കൂളിൽ ആണ്.ഇനി 3മാസമേ പരീക്ഷക്ക് ഉള്ളൂ.ഈപ്രശ്‌നങ്ങൾ കാരണം അവനു പഠിക്കാൻ പറ്റുന്നില്ല. എൻ്റ മാതാവേ അവൻ്റെ പ്രശ്നങ്ങൾ ഒന്ന് മാറണമെ. അവണെല്ലം മറന്ന് പഠിക്കാൻ തീരുമാനിച്ചതായിരുന്നു.ഇനി വീണ്ടും പഴയ കാര്യങ്ങൾ ഓർത്ത് അവൻ വിഷമിക്കല്ലെ.അവനു നല്ലത് പോലെ പഠിക്കാൻ കഴിയണം അവൻ്റെ അമ്മയാണ് ഞാൻ. ആ മെസ്സേജൻ്റെ പേരിൽ അവൻ തളരല്ലെ മാതാവേ. അത് ഇനി ആരും വേറൊരു groupil പാസ്സ് ചെയ്യരുത്. ആ മെസ്സേജ് എങ്ങനെയെങ്കിലും വായിച്ചവരെല്ലം മറന്നുപോകനമെ.അതിൻ്റെ പേരിൽ അവനു ഒരു ടൻഷൻ ഉണ്ട്കരുതമ്മെ.അവനെ കാത്തോളണേ.അവൻ്റെ അമ്മയോടും പപ്പയോടും അവനു വളരെ ദേക്ഷ്യം ആണ്.അവൻ്റെ അമ്മയാണ് ഞാൻ.ഇന്ന് സ്കൂളിൽ ചെല്ലുമ്പോൾ നല്ലൊരു കൂട്ടുകാരെ കിട്ടണമെ.എല്ലാം മറന്ന് അവൻ പഠിക്കണം .പഴയ മോനെ njagalkk തിരിച്ചു കിട്ടണം. അത്മഹത്യ വരെ അവൻ ചിന്തിക്കുന്നു.മാതാവേ അവനെ ചേർത്തുപിടിക്കനെ.