Vineeth wilfred
Disciple of Prayer
ഞാൻ ISRO ഡ്രൈവർ ടെസ്റ്റ് എഴുതി പ്രാർത്ഥനയോടെ കാത്ത് ഇരിക്കുകയാണ് എനിക്ക് ലിസ്റ്റിൽ ഒരിടം നേടാൻ കഴിയണം എന്ന് പ്രാർത്ഥിക്കുന്നു, സഭയായും എനിക്കു വേണ്ടി തമ്പുരാനോട് അപേക്ഷിക്കണം.... ലിസ്റ്റിൽ ഉൾപ്പെട്ടാൽ തുടർന്ന് വരുന്ന ഡ്രൈവിംഗ് ടെസ്റ്റിലും, മെഡിക്കൽ ടെസ്റ്റിലും, ഇൻറർവ്യൂവിലും എനിക്ക് യോഗ്യത ലഭിക്കുവാനും എല്ലാ പരീക്ഷകളും വിജയിച്ച് ജോലിയിൽ പ്രവേശിക്കാൻ കുടുംബത്തിന് ഒരു മേൽ ഗതി ഉണ്ടാകുവാൻ ഈശോ അനുവദിക്കണമേ.. അനുഗ്രഹിക്കേണമേ.. എന്ന് ദയവായി തമ്പുരാനോട് അടിയനു വേണ്ടി അപേക്ഷിക്കേണമേ എന്ന് അഭ്യർത്ഥിക്കുന്നു...