Elarsemial
Disciple of Prayer
എൻ്റെ പേര് Anu Joseph , ഞാൻ സൗദി അറേബ്യ യിൽ നഴ്സ് ആയിട്ട് ജോലി ചെയ്യുന്നു. ഞങ്ങൾ കുറച്ച് കുട്ടികൾ exit ആയിട്ട് നാട്ടിൽ വരാൻ ഇരിക്കുവാണ്. Agency ടെ under ൽ വന്നത് കാരണം ഞങ്ങടെ exit processing late ആക്കുകയും, നാട്ടിൽ വരുന്ന കാര്യത്തിന് ഒരു തീരുമാനം ആകാതെ ഇരിക്കുകയുമാണ്. പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമെ എന്ന് അപേക്ഷിക്കുന്നു. കൃപാസനത്തെ കുറിച്ച് കേട്ടിട്ടുണ്ട് , എന്റെ friend വഴി. ഈ അപേക്ഷ കൈകൊള്ളണമെ. ആമൻ