Gogand
Disciple of Prayer
എന്റെ 9മാസം പ്രായമുള്ള മകന്( Juvan) വേണ്ടി ആണ് ഞാൻഒത്തിരി വിഷമത്തോടെ പ്രാർത്ഥന സഹായം ചോദിക്കുന്നത്. അവന് 4മാസം പ്രായമുള്ളപ്പോൾ മുതൽ അപസ്മരം തുടങ്ങിയതാണ്, test കൾ എല്ലാം ചെയ്തു normal ആണ്, അവൻ 2type മരുന്ന് കഴിക്കുന്നുണ്ട്, എന്നിട്ടും വലിയ കുറവില്ല ഓരോ മാസവും 9,10പ്രാവശ്യം അവന് ഉണ്ടാകുന്നുണ്ട്, check up ന് ചെല്ലുമ്പോൾ medicine ന്റെ dose കൂട്ടി കൊടുക്കും, എന്നിട്ടും കുറവ് ഒന്നും ഇല്ല, അവന്റെ ഈ അസുഖം കുറയുവാൻ അച്ഛൻ പ്രാർത്ഥിക്കണം,