Samiskopos
Prayer Warrior
എന്റെ സ്ഥലം വാടകയ്ക്ക് എടുത്ത് പലരും തൊഴിൽ ചെയ്യുന്നു. യാതൊരു നിയമ ലംഘനങ്ങളും എന്റെ സ്ഥലത്ത് തൊഴിൽ ചെയ്യുന്ന ആരും നടത്തരുത്. പരിസരം വൃത്തിയായി സൂക്ഷിക്കണം ഉപയോഗിക്കണം. ആരോഗ്യ വകുപ്പ്, നികുതി വകുപ്പ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധന കൾക്ക് ആയി വരുമ്പോൾ എല്ലാ കാര്യങ്ങളും നല്ലരീതിയിൽ ആണ് എന്ന സർട്ടിഫിക്കറ്റ് ലഭിക്കണം.