Relech
Disciple of Prayer
അമ്മേ മാതാവേ... ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ... സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചോണ്ടിരിക്കുകയാണ് ഞങ്ങൾ ഇപ്പോൾ... ഓരോ നിമിഷവും സങ്കടം മാത്രമേ ഉള്ളു.. ഞാനും ഹസ്ബൻഡും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം.. ഹസ്ബന്റിന് പണിയില്ല... രണ്ടു കുഞ്ഞു മക്കൾ ആണ്... ഒരു രൂപ പോലും എടുക്കാൻ കയ്യിൽ ഇല്ല... എന്തെകിലും വഴി കാണിച്ചു തരണേ അമ്മേ... അനുഗ്രഹിക്കണേ...