Raethrenneth
Disciple of Prayer
യേശുവേ സ്തുതി, ഞങളുടെ പപ്പക്കുവേണ്ടി ഞാൻ എഴുതുന്നത്. ജൂലൈ 1ന് B.P കൂടി ഞരമ്പ് പൊട്ടി തലചോറിൽ ബ്ലഡ് spread aayi ICU ൽ ആയിരുന്നു.5ആം തിയതി ബുധനാഴ്ച റൂമിലേക്ക് മാറ്റി. പതിയെ സംസാരിക്കാനും ഫുഡ് കഴിക്കാനും തുടങ്ങി.പക്ഷേ ഇന്നലെ മുതൽ ഫുഡ് കഴിക്കില്ല,മരുന്ന് തട്ടി കളയുന്നു. എല്ലാവരോടും ദേഷ്യം, വാശി, ചിലസമയം memory cut ആകുന്നത് പോലെ പെരുമാറുന്നു.പഴയ രീതിയിൽ പെട്ടന്ന് രോഗം മാറുന്നതിനും കൂടെ നിൽക്കുന്നവർക്ക് പ്രതിസന്ധി തരണം ചെയ്യുന്നതിനും വേണ്ടി പ്രാർത്ഥിക്കാമോ