Tirlyren
Disciple of Prayer
അമ്മേ മാതാവേ എന്റെ മക്കൾക്ക് ജോലി സ്ഥിരത നൽകി അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു. ഞങ്ങൾക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു. ഞങ്ങൾ കടം കൊടുത്തതും അല്ലാത്തതുമായ എല്ലാ പണവും എത്രയും വേഗം തിരിച്ചു കിട്ടുന്നതിനുള്ള തടസ്സം നീക്കി തരണമേ അതുവഴി കടബാധ്യതകളും സാമ്പത്തിക പ്രതിസന്ധികളും പരിഹരിക്കാൻ സഹായിക്കണമേ.