Begelaj
Disciple of Prayer
ആമേൻ അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥം കൊണ്ട് ഞാൻ അപേക്ഷിക്കുന്നു. എൻറെ ഓവറിൽ ഉള്ള വെള്ളക്കെട്ട് മുഴയും ശാരീരികാസ്വസ്ഥതകളും മക്കളുടെ തലവേദന കണ്ണിൻറെ കാഴ്ചക്കുറവ്, എൻറെ സഹോദരൻറെ വിവാഹം കഴിഞ്ഞിട്ട് ഭാര്യയുമായിട്ട് വേർപിരിഞ്ഞ താമസിക്കുകയാണ് അവരെ എങ്ങനെയെങ്കിലും ഒരുമിച്ച്ജീവിക്കാനും എൻറെ സഹോദരൻ ഒരു നേഴ്സ് ആണ് അവൻ ജോലിയൊക്കെ ഒന്നും പോകാതെ വീട്ടിൽ തന്നെ വിഷമിച്ചു കഴിയുകയാണ് അവനെ അതിൽ നിന്നൊക്കെ വേർതിരിച്ചു നല്ല ഒരു ജീവിതം നയിക്കാൻ വേണ്ട കൃപ ലഭിക്കണം എന്ന് അപേക്ഷിക്കുന്നു. അമ്മയുടെ സാന്നിധ്യവും സംരക്ഷണവും കരുതലും ഞങ്ങൾക്ക് കൂടുതൽ വേണ്ട സമയമാണ്. അമ്മയുടെ തിരു കുമാറിനോട് പറഞ്ഞു ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കാതെ കേൾക്കണമേ. അമ്മയുടെ നീല കാപ്പാൽ പൊതിഞ്ഞ ഞങ്ങളെ സംരക്ഷിക്കണമേ.