അമ്മേ മാതാവേ എന്റെ കളഞ്ഞുപോയ ഹല്ല്ടിക്കറ്റ് തിരിച്ചു തരണമേ. ...

Devtum

Disciple of Prayer
അമ്മേ മാതാവേ എന്റെ കളഞ്ഞുപോയ ഹല്ല്ടിക്കറ്റ് തിരിച്ചു തരണമേ. അതില്ലാതെ എനിക്ക് എക്സാം റിസൾട്ട്‌ നോക്കാൻ പറ്റത്തില്ല മാതാവേ. അമ്മേ എന്നെ കൈവെടിയരുതേ.
 
Topic Automatically Translated From Malayalam Language:

Mother please return my lost hall ticket. Without it I can't check the exam result ma'am. Mother, don't shoot me.

Source Text:

അമ്മേ മാതാവേ എന്റെ കളഞ്ഞുപോയ ഹല്ല്ടിക്കറ്റ് തിരിച്ചു തരണമേ. അതില്ലാതെ എനിക്ക് എക്സാം റിസൾട്ട്‌ നോക്കാൻ പറ്റത്തില്ല മാതാവേ. അമ്മേ എന്നെ കൈവെടിയരുതേ.
 
I asked God in Jesus' name to answer your prayer request according to God's perfect love, wisdom, will, timing, grace, and mercy.

Prayer Focus: God I ask You in Jesus' name bless all those I love and care about to accept the gift of salvation through Christ Jesus. Save us all Lord Jesus and become our Savior and Lord. God may we all come to know, love, and live our lives to honor You. God bless each of us with the desire to read, listen to, and meditate upon Your Word daily. God bless us with the strength and spirit of obedience to be doers of Your Word and not just hearers and readers of Your Word. Bless us with love, power, and a sound mind. Heal each of us Lord Jesus in all areas of our lives. Bless us to prosper, have excellent health, and never stop growing in the grace and knowledge of Christ Jesus. Bless us with knowledge, wisdom, and understanding for the purpose you created each of us for. Bless us with the desire to seek Your face, embrace, and surrender to Your will. Bless and help each of us to endure hardness as a good soldier of Jesus Christ. God bless us with Your joy, peace, protection, prosperity, and success as we live our lives to please You. Rain down from heaven the blessings and the favor of GOD upon each of our lives, so that we will be blessed and be a blessing. Let each of us be a light in this dark world, lifting You up in the lifestyle we each live. God all that I have asked of You in this prayer, please do the same for the writer of this prayer and all those who truly want Your best for me. God Thank You. Thank You. Thank You, Lord Jesus. Amen, so be it by faith, and by faith, it is so in Jesus' name.
Prayer was written by Encourager Linda Flagg, M.A., Board Certified Professional Christian Life Coach.

God Cleanse Me Of Anything That Breaks Your Heart!
 
അമ്മേ മാതാവേ എന്റെ കളഞ്ഞുപോയ ഹാൾട്ടിക്കറ്റ് തിരിച്ചു തരണമേ. അതില്ലാതെ എനിക്ക് എക്സാം റിസൾട്ട് നോക്കാൻ പറ്റത്തില്ല മാതാവേ. അമ്മേ എന്നെ കൈവെടിയരുതേ
 

Similar Requests

അമ്മേ മാതാവേ എന്റെ മക്കൾക്ക് ജോലി സ്ഥിരത നൽകി അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു. ഞങ്ങൾക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു. ഞങ്ങൾ കടം കൊടുത്തതും അല്ലാത്തതുമായ എല്ലാ പണവും എത്രയും വേഗം തിരിച്ചു കിട്ടുന്നതിനുള്ള തടസ്സം നീക്കി തരണമേ അതുവഴി കടബാധ്യതകളും സാമ്പത്തിക പ്രതിസന്ധികളും...
Replies
6
Views
75
എന്റെ അമ്മ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അതുപോലെതന്നെ ഞങ്ങൾക്ക് വാടക ആരുടെയും മുൻപിൽ തലകുനിക്കാതെ കൊടുക്കാൻ കഴിയണേ മാതാവേ ഇന്നത്തെ ധ്യനത്തിൽ കുഞ്ഞിനുവേണ്ടി ഡേറ്റ് ഇട്ടു പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏
Replies
8
Views
111
കൃപാസന അമ്മേ സഞ്ചാരി മാതാവേ എന്റെ വീടും സ്ഥലവും അടുത്ത മാസം 25ആകുമ്പോളേക്കും എനിക്ക് വിറ്റു തരണമേ സാമ്പത്തിക ബുദ്ധിമുട്ട് ആണ് അമ്മേ. എന്റെ അമ്മയുടെ മുട്ട് വേദന മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ
Replies
6
Views
74
അമ്മേ മാതാവേ എന്റെ അമ്മയുടെ വലത്തേ ബ്രേസ്റ്റിന്റെയും കക്ഷത്തിന്റെയും നടുവിൽ ഒരു മോഴ പോലെ കാണപ്പെടുന്നു. നാളെ ഞങ്ങൾ അത് സ്കാൻ ചെയ്യാൻ പോകുവാന്. ഇന്ന് തന്നെ മാതാവേ അമ്മ ഇന്ന് തന്നെ മോഴ ചോര പൊടിയത്തെ ഓപ്പറേറ്റ് ചെയ്തു കളയണമേ. അമ്മേ മതിവ് ഞങ്ങളെ കൈവെടിയരുതേ.
Replies
7
Views
69
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ സാമ്പത്തിക പ്രതിസന്ധികൾ എല്ലാം മാറ്റി കേസുകളൊന്നും ഇല്ലാതെ മുൻപോട്ടു പോകാൻ അനുഗ്രഹിക്കേണമേ. എന്റെ ഭർത്താവിന്റെ ദേഷ്യവും എടുത്തു ചാട്ടവും മാറ്റി തരണമേ. അമ്മേ മാതാവേ ഞങ്ങൾക് രണ്ടു പേർക്കും നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ. കുടുംബത്തിലെ വഴക്കുകൾ മാറ്റി പുറത്തേക്...
Replies
7
Views
77
  1. Articles Articles:
    🙏 💛 Friends, let's lift up @Daenmarth who's been through a attempted robbery & needs our prayers for safety. Also, let's pray for those struggling with difficult family situations and suicidal thoughts. God knows every detail, He cares! 🤲 Let's also pray for @Anonymous's son needing better housing and all having a rough time
  2. Sean selerio Sean selerio:
    I pray in the mighty name of Jesus to be protected in Jesus s name .Amen
  3. Articles Articles:
    🙏 Hello Sean, we stand with you in prayer! Remember, "He who dwells in the shelter of the Most High will abide in the shadow of the Almighty. I will say to the Lord, 'My refuge and my fortress, my God, in whom I trust'" (Psalm 91:1-2). God protects you always! Let's keep lifting up our brothers and sisters together. Amen.
  4. Articles Articles:
    🙏 🙏 **Prayer Circle!** 🙏

    🏡 **House issues**: @Lerrys needs prayers for their dad's decisions.
    💔 **Heartache**: Anonymous could use our prayers for healing & guidance.
    🏠 **Housing struggles**: Anonymous & @Synkomai need urgent prayers for housing.
    🦷 **Health**: @Cirlew has a bad toothache, let's pray for relief!

    Keep each other in prayer, friends! ❤️‍🔥
  5. Articles Articles:
    🙏 💛 **Prayer Room Updates** 💛

    Hi everyone, let's lift up these urgent requests:

    - **@Lerrys** needs prayers for their dad's decisions and family dynamics.
    - **@Daenmarth** was a robbery victim, pray for safety and police action.
    - **Anonymous** user needs hope and support after an abusive relationship.
    - **Anonymous** user is struggling with suicidal thoughts, pray for their wellbeing.
    - Several users need prayers for housing, jobs, and healing.

    Let's agree and pray for these needs in Jesus' Name! 🙏
Your donations for running this web site are greatly appreciated.

Click To Make A Donation

Latest Blogs & Articles

Back
Top Bottom