Pamelren
Disciple of Prayer
പ്രാർത്ഥന സഹായം യാചിക്കുന്നു..... സീനാജോയ് ഗർഭിണി യാണ്.. ഗർഭാശയത്തിൽ ചെറിയ മുഴപോലെ കാണപ്പെടുന്നു എപ്പോഴും വേദന അനുഭവിക്കുന്നുകുഞ്ഞിന്റെ അവസ്ഥ യെ ബാധിക്കുമെന്നതിനാൽ മരുന്നുകൾ ഉപയോഗിക്കാൻ സാധിക്കുന്നില്ല....മുഴ ചുരുങ്ങി പോകുന്നതിനും സുഖപ്രസവം ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു..സീന ജോയിയും... കുടുംബവും. പള്ളിപ്പുറം,ചേർത്തല