Ilthir
Disciple of Prayer
എൻറെ മകൾക്കു വേണ്ടിയാണ് ഞാൻ പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുന്നത് എൻറെ മകളുടെ മുഖം രണ്ടു വർഷമായി കരിവാളിപ്പ് പോലെ കാണപ്പെടുന്നു സൂര്യന്റെ പ്രകാശം ഏൽക്കുമ്പോൾ മുഖം ഭയങ്കര ഇരുണ്ടത് പോലെ തോന്നിക്കും അത് മാറ്റി അവൾക്ക് ആ പഴയ രൂപം വീണ്ടെടുത്തു തരാൻ വേണ്ടി ഞാൻ പ്രത്യേകം പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുന്നു