Pajoryn
Disciple of Prayer
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ സാമ്പത്തിക പ്രതിസന്ധികൾ എല്ലാം മാറ്റി കേസുകളൊന്നും ഇല്ലാതെ മുൻപോട്ടു പോകാൻ അനുഗ്രഹിക്കേണമേ. എന്റെ ഭർത്താവിന്റെ ദേഷ്യവും എടുത്തു ചാട്ടവും മാറ്റി തരണമേ. അമ്മേ മാതാവേ ഞങ്ങൾക് രണ്ടു പേർക്കും നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ. കുടുംബത്തിലെ വഴക്കുകൾ മാറ്റി പുറത്തേക് പോകാനുള്ള എല്ലാം ശരിയാക്കി തരണമേ എന്റെ ഭർത്താവിന്റെ മദ്യപാന ശീലം മാറ്റി തരണമേ