Turulthea
Disciple of Prayer
എന്റെ സഹോദരന്റെ wife അല്പം മാനസിക പ്രശ്നം ഉള്ള ആളാണ്. അതുകൊണ്ട് കുടുംബത്തിൽ ഒരുപാടു പ്രശ്നങ്ങൾ ആണ്. ഏക മകൾ അമിതമായി ഭക്ഷണം കഴിക്കുന്നു. Wife സ്വന്ത ഇഷ്ടാനനുസരിച് ജീവിക്കുന്നു. ഭർത്താവിനെ സ്ഥിരമായി കുറ്റപ്പെടുത്തുന്നു
കിട്ടുന്ന കാശു മുഴുവൻ ഡ്രസ്സ് വാങ്ങി തീർക്കുന്നു. മാതാപിതാക്കൾ, ഭർത്താവ് ഇവരെയെല്ലാം തെറി വിളിക്കുന്നു. ഈ ബന്ധനങ്ങളിൽ നിന്നും വിടുതൽ കിട്ടാൻ പ്രാർത്ഥിക്കണേ.
കിട്ടുന്ന കാശു മുഴുവൻ ഡ്രസ്സ് വാങ്ങി തീർക്കുന്നു. മാതാപിതാക്കൾ, ഭർത്താവ് ഇവരെയെല്ലാം തെറി വിളിക്കുന്നു. ഈ ബന്ധനങ്ങളിൽ നിന്നും വിടുതൽ കിട്ടാൻ പ്രാർത്ഥിക്കണേ.