Philiparotes
Disciple of Prayer
എനിക്കും ഹസ്ബൻഡിനും പോർട്ടുഗൽ റെസിഡൻസ് എത്രയും പെട്ടെന്ന് റീന്യൂൽ ചെയ്യാനും, അതുകഴിഞ്ഞു ഓസ്ട്രേലിയ വിസക്ക് അപ്ലൈ ചെയ്യാനും, അവിടെ നല്ല ഒരു ജോലി കിട്ടാനും, അവിടത്തെ കാർഡ് കിട്ടി മക്കളെ അങ്ങോട്ട് കൊണ്ട് പോകാനും, ഒരു വീട് വാങ്ങിക്കണം, മക്കളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ നടക്കാനും, മക്കളെ നേർവഴിക്കു കൊണ്ടുപോകണം, കടബാധ്യത മാറുന്നതിനു, കുടുംബത്തിൽ സമാദാനം ഉണ്ടാകാനും അനുഗ്രഹിക്കണേ അമ്മേ കരയുപാസനം മാതാവേ....