Chumrazi
Disciple of Prayer
മനീഷ. ഷിജു ആൻവിയ ഒരു വയസ്സ് ഞാനും എന്റെ ഭർത്താവുമായി മൂന്നു മാസത്തോളമായി വേർപിരിഞ്ഞാണ് താമസിക്കുന്നത് ഇന്ന് 16 ദിവസം കൊണ്ട് അദ്ദേഹം ഫോൺ പോലും ചെയ്യുന്നില്ല ഞങ്ങടെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഒക്കെ മാറി ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടുകൂടി ജീവിക്കുവാൻ പ്രാർത്ഥിക്കുക നിയമപരമായി കേസ് കൊടുക്കുവാനുള്ള ഒരുക്കത്തിലാണ് അതിനിടെ വരാതെ ഇന്ന് തന്നെ എന്നെ ഭർത്താവ് ഷിജു കാൾ ചെയ്യിക്കുവ പ്രാർത്ഥിക്കണമേ