Chughvia
Disciple of Prayer
എന്റെ ഭർത്താവിന്റെ കടുത്ത മദ്യപാനസക്തി മാറി ദൈവ സ്നേഹം തിരിച്ചറിഞ്ഞു കുമ്പസാരിക്കാനും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു വിശുദ്ധമായ ഒരു ജീവിതം നയിക്കാനും സന്ധ്യപ്രാർത്ഥനയിൽ എന്നോടൊപ്പം കൂടാനുള്ള മനസ്സ് ഉണ്ടാകാനും, മദ്യപിച്ചു കഴിയുമ്പോൾ വളരെ മോശമായ വാക്കുകൾ ആണ് ഉപയോഗിക്കുന്നത് അതെല്ലാം മാറാനും പരിശുദ്ധത്മാവിന്റെ സ്നേഹത്തിൽ നിറയാനും വേണ്ടി പ്രാർത്ഥിക്കുന്നു