Zoklomol
Disciple of Prayer
അമ്മേ മാതാവേ ഞാൻ ഇപ്പോൾ ഒത്തിരി വേദനയിലൂടെ വേദനയിലൂടെ കടന്നു പോകുന്നു ഞാൻ ഒരു അധ്യാപികയാണ് ഒരു കുട്ടി നോട്സ് എഴുതാതെ ഇരുന്നതിന് ഞാൻ രണ്ട് അടി ചന്തിയിൽ കൊടുത്തു അത് അത് പേരെന്സിനെ ഇഷ്ടപ്പെട്ടില്ല അവർ എന്റെ പേരിൽ കമ്പ്ലൈന്റ് കൊടുത്തിരിക്കുകയാണ് ആ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുവാൻ അമ്മയും തിരക്കുമാറിനും എനിക്ക് വേണ്ടി അപേക്ഷിക്കണമേ എനിക്ക് ആരുമില്ല. ഞാൻ ഒരു വിധവയാണ്. കൂടാതെ എന്റെ മകൾ വിസിറ്റിംഗ് വിസയിൽ ദുബായിൽ പോയിരിക്കുന്നു. ജോലി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഇതുവരെയും ഒന്നുമായില്ല എത്രയും പെട്ടെന്ന് ഒരു ജോലി ലഭിക്കുവാൻ തിരക്കുമാരനോട് അപേക്ഷിക്കേണമേ