Flaxolen
Disciple of Prayer
മാതാവേ എന്റെ വീട്ടിൽ സമാധാനവും സന്തോഷവും തരേണമേ. ഞങ്ങളുടെ കടങ്ങളൊക്ക തീർക്കുവാനുള്ള വഴിയും വാതിലും തുറന്നു തരേണമേ. എന്റെ മകൾ സിവിൽസർവീസ്ന്റെയ് ക്ലാസിനു പോകുന്നുണ്ട്, അവൾക്കു നന്നായി പഠിക്കാനും റാങ്ക് കിട്ടാനും അടിയൻ യാചിക്കുകയാണ് mathavey. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ ദൈവമേ.