Ospalix
Disciple of Prayer
യേശുവേ നന്ദി യേശുവേ സ്തുതി എന്റെ പേര് ടിന്റു ഞാൻ എന്നാകുളം കൂനമ്മാവിൽ നിന്നാണ് ഞാൻ വളരെയധികം തകർന്ന അവസ്ഥയിലാണ് എന്റെ ഭർത്താവിന് കഴിഞ്ഞ 6 വർഷങ്ങളിലായി കമ്പിനി പൂട്ടി േജാലി നഷ്ട്ടെട്ടു. ഞാൻ അറിയാതെ പലിശക്കാരിൽ നിന്നും പണം കടം വാങ്ങി 40 ലക്ഷം രൂപ ബാധ്യതയിൽ വീട് അടക്കം പണയത്തിലായി ഭർത്താവിന്റെ വീട്ടുകാരെല്ലാം എനിക്ക് എതിരായി പക്ഷേ ഞാൻ അറിയാതെ പലരിൽ നിന്നായി എടുത്ത ബാധ്യത യാണ് അച്ചാ. വീടിന്റെ ബാധ്യതയെങ്കിലും വീട്ടുന്നതിനു േവ ണ്ടി ഞാൻ 9 ലക്ഷം രൂപ കടം എടുത്ത് society യിലെ loan ൽ അടച്ചു കൂടാതെ 11 വർഷത്തോളം മിച്ചം െവെച്ച് ഉണ്ടാക്കിയ Gold വിറ്റും ചിട്ടി വിളിച്ചെടുത്തും ഈ ബാധ്യതയിലേയ്ക്ക് അടച്ചു. ഇപ്പോൾ എനിക്ക് കിട്ടുന്ന ശമ്പളം ബാധ്യത തീർക്കാൻ മാത്രം. എനിക്ക് ജീവിക്കാൻ മരുന്ന് വാങ്ങിക്കാൻ േപാലും മാർഗ്ഗമില്ലാത്ത അവസ്ഥ കുറേ പ്രാർത്ഥിച്ചു rosary cholli എന്നിട്ടും നിരാശയാണ് ഫലം ഈ വീട് വിറ്റ് ബാധ്യത തീർക്കാൻ ഭർത്താവ് ശ്രമിക്കുന്നില്ല. പോണ യിടത്തോളം ഇങ്ങനെ potte എന്നാണ് പറയുന്നത്. മനസ് െക വിട്ടു pokunna അവസ്ഥ ആരും സഹായിക്കാനില്ല അച്ഛന്റെ daily talk േകൾക്കാറുണ്ട്. ഇപ്പോഴും ഞാനറിയാതെ ബാധ്യത ക ൾ എടുക്കുന്നു മകനെ ഓർത്ത് മാത്രമാണ് ഞാൻ ജീവിക്കുന്നത് എനിക്ക് േവണ്ടി അച്ഛൻ പ്രാർത്ഥിക്കണം