Tioloto
Disciple of Prayer
എന്റെ പേര് ലിൻസി. ഇന്ന് എന്റെ മെഡിക്കൽ കഴിഞ്ഞു കുവൈറ്റിൽ ജോലിക് പോകാൻ ഉള്ള pre മെഡിക്കൽ ആണ് കഴിഞ്ഞത്. ഞാൻ പാസ്സ് ആയി. റിപ്പോർട്ട് അവർക്ക് അയച്ചു കൊടുത്തപ്പോൾ ടെസ്റ്റ് നടത്തിയ ഹോസ്പിറ്റലിൽ ഗൾഫ് ഗവണ്മെന്റ് അംഗീകാരം ഉണ്ടോ എന്ന് അവർക്ക് സംശയം. പ്രശ്നം ഒന്നും ഇല്ലാതെ എന്റെ യാത്ര എല്ലാം ശെരിയാക്കണം അതിന് എനിക്ക് പ്രാർത്ഥന സഹായം വേണം