Swimaniloth
Disciple of Prayer
എന്റെ പേര് വിഷ്ണുപ്രിയ ഞാൻ നഴ്സിംഗ് പഠിച്ചു ഇറങ്ങിയിട്ട് 3 വർഷം ആയി പക്ഷെ ഞാൻ 3 rd yr ലെ പരീക്ഷ പാസ്സ് ആയിട്ടില്ല മാർച്ച് ലാസ്റ്റ് ആയിരുന്നു എക്സാം ഞാൻ നന്നായിട്ട് പഠിച്ചിട്ട് പോയാണ് എക്സാം എഴുതിയത് പക്ഷെ റിസൾട്ട് വന്നപ്പോൾ ഞാൻ തോറ്റു പോയി revaluation നു കൊടിത്തൂ പക്ഷെ സെയിം മാർക് തന്നെ ആയിരുന്നു കിട്ടിയത് ഇത്രേയ്മ് നന്നായിട്ട് എക്സാം എഴുതിയിട്ട് ഞാൻ മാത്രം പാസ്സ് ആയില്ല ആ റിസൾട്ട് തെറ്റായ റിസൾട്ട് ആയിരിക്കണേ അമ്മേ ഇത് പോലെ ഒരിക്കലും എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടില്ല എന്റെ ശെരിയായ സർട്ടിഫിക്കറ്റ് ഉടനെ തന്നെ എനിക്ക് കാണിച്ചു തരണേ അമ്മേ കൈവിടല്ലേ അമ്മേ