Shearym
Disciple of Prayer
എന്റെ പേര് ഷിഫ്ന.എനിക്ക് കുവൈറ്റിലേക്ക് പോകുവാൻ വേണ്ടി രണ്ടു vaccinum എടുത്തവർക്കുള്ള link ഇൽ എനിക്ക് ഒരു തെറ്റുപറ്റി..1st ടോസ് എടുത്ത date മാത്രം enter ചെയ്തുള്ളൂ.അതിന്റെ പേരിൽ എനിക്ക് കുവൈറ്റിലേക്ക് entry കിട്ടുമോ എന്നുള്ള ടെൻഷൻ മാറ്റി തരണേ മാതാവേ.എന്റെ ജോലി പോകല്ലേ അമ്മേ..വിസ തീരും മുൻപ് keripokan sadhikane അമ്മേ