Brantaven
Disciple of Prayer
പരിശുദ്ധ അമ്മേ, കൃപാസന മാതാവേ, ഞാൻ ഒരു പഠിക്കാൻ പുറകോട്ട് നിൽക്കുന്ന ഒരു കൊച്ചാണ്, ഞാൻ ഇപ്പോൾ നഴ്സിംഗ് 1st year പരീക്ഷ എഴുതിട്ട് നിൽകുവാ, എനിക്ക് പരീക്ഷ എഴുതിയ എല്ലാം വിഷയം പാടായിരുന്നു, അമ്മേ എന്നെ ഒന്ന് എല്ലാം വിഷയത്തിന് ഒന്ന് ജയിപ്പിച്ചു തരണേ 


