Sulmet
Disciple of Prayer
ഞാൻ രാജപ്പൻ സാമുവേൽ ഒത്തിരി വിഷമത്തോടെ ആണ് ഈ പ്രാർത്ഥനാസഹായം തേടുന്നത്.
എന്റെ മകൾ നിജി മേരി മോളുടെ വിവാഹം 28/12/2016 ൽ കഴിഞ്ഞു പക്ഷെ ഒരാഴ്ച്ചയെ അവന്റെ കൂടെ നില്കാൻ കഴിഞ്ഞൊള്ളു അവനു മാനസിക പ്രശനം ഉള്ള ആളായിരുന്നു ഞങ്ങളെ ചതിക്കുവാരുന്നു അവർ. എന്റെ മകൾ ഒത്തിരി സങ്കടത്തിലാണ്.
ഇപ്പോൾ കോടതിയിൽ മോചന പേപ്പർ കൊടുത്തു. രണ്ടാം വിവാഹത്തിന് ആലോചനകൾ വരുന്നുണ്ട് നല്ല തീരുമാനം എടുക്കാൻ കഴിയണമേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന.
ഇപ്പോൾ എന്റെ പ്രശനം സാമ്പത്തികമാണ് അതു കണ്ടെത്താൻ ഒരു വഴിയും കാണുന്നില്ല ഒടുവിൽ താമസിക്കുന്ന വീട് വിൽക്കാൻ തീരുമാനിച്ചു. പക്ഷെ വില്പന നടക്കുന്നില്ല.
എന്റെ വീട് എത്രയും വേഗം വില്പന നടക്കാൻ പ്രാർത്ഥനാ സഹായം തേടുന്നു.
എല്ലാ സെരിയാകും എന്ന വിശ്വാസത്തോടെ ഒരു സഹോദരൻ.