Rajappan samuel
Disciple of Prayer
ഞാൻ രാജപ്പൻ സാമുവേൽ പ്രാർത്ഥന സഹായം തേടുകയാണ് മാതാവേ എന്നെയും എന്റെ കുടുമ്പത്തെയും കാത്തു കൊള്ളേണമേ.
ഞാൻ 15മാസമായി ജോലി ലഭിക്കാതെ വിഷമിക്കുന്ന ഒരാളാണ്.
ഞാൻ ഗൾഫിൽ ആയിരുന്നു ജോലി അതു നഷ്ടപ്പെട്ടു 15മാസം കഴിഞ്ഞു. രണ്ടു മാസം മുൻപ് uae ൽ വിസിറ്റന് പോയി രണ്ടു മാസം നിന്നു പൈസ തീർന്നത് കൊണ്ട് തിരിച്ചു പൊന്നു. വരുന്ന സമയത്തു എന്റെ പഴയ കമ്പനിയിൽ പോയി അവർ വിസ തരാമെന്നു പറഞ്ഞു ഇന്ന് ഒരു മാസമായി ഇന്ന് ഞാൻ കമ്പനിയിൽ വിളിച്ചപ്പോൾ അവർക്ക് വർക്ക് കിട്ടിയില്ല കിട്ടിയാലേ ആളിനെ എടുക്കു എന്നാണ് പറഞ്ഞത്.
അതുകൊണ്ട് കമ്പിനിക്ക് വർക്ക് എത്രയും വേഗം കിട്ടുവാനും അങ്ങനെ എനിക്ക് വിസ ലഭിക്കുവാനും ഇടയാകണമേ എന്ന് മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.
എന്നെയും എന്റെ കുടുമ്പത്തെയും പ്രാർത്ഥനയിൽ ഓർക്കേണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
ഞാൻ ഇപ്പോൾ ഒത്തിരി പ്രേശ്നങ്ങൾക്ക് മുന്നിലാണ്.
എന്ന് ഒരു വിശ്വാസി.