Rajappan samuel
Disciple of Prayer
ഞാൻ രാജപ്പൻ സാമുവേൽ
15 മാസമായി ജോലി ഇല്ലാതെ ജോലി കിട്ടാതെ വിഷമിക്കുന്ന എനിക്കു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം
ഞാൻ uae വിസിറ്റിന് പോയിരുന്നു ജോലി കണ്ടുപിടിക്കാൻ രണ്ടു മാസം നിന്നിട്ടു തിരിച്ചു പൊന്നു ഒരു മാസം കൂടി നിൽക്കാമായിരുന്നു പൈസ തീർന്നത് കൊണ്ട് തിരിച്ചു പൊന്നു
ഞാൻ ആദ്യം ജോലി ചെയ്തിരുന്ന കമ്പനിയിൽ ജോലി തരാം എന്ന് പറഞ്ഞു
ഞാൻ തിരിച്ചു പോന്നത് കൊണ്ട് വിസ അയച്ചു തരുമോ എന്ന് ഉറപ്പില്ല
അതുകൊണ്ട് എനിക്ക് ആ ജോലി ലെഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം പ്രാർത്ഥന സഹായം തേടുന്നു.
എന്ന് ഒരു വിശ്വാസി.