Ancy antony
Disciple of Prayer
യേശുവേ സ്തോത്രം യേശുവേ നന്ദി...
ഞാൻ എന്റെ അമ്മയ്ക്ക് വേണ്ടി പ്രാർഥന സഹായം ആവശ്യപ്പെട്ടിരുന്നു. അമ്മ ഗൾഫിൽ ആണ്. കാലിൽ ഉണ്ടായ ചൊറിച്ചിൽ മാറുന്നതിനു വേണ്ടി ആയിരുന്നു. അത്എന്നാൽ ഷുഗർ വളരെ കൂടുതൽ ആണ്. ചൊറിഞ്ഞു അടത്തിയ മുറിവ് ഉണങ്ങില്ല. പഴുപ്പും ഉണ്ടായിരുന്നു.