Soumyabiju
Disciple of Prayer
എന്റെ മകന് മൂന്ന് വയസ് കഴിഞ്ഞു അവന്റെ കഴുത്ത് ഉറച്ചിട്ടില്ല ഇരിക്കാനും നടക്കാനും ആയിട്ടില്ല മസിലിന് നല്ല ബലം പിടിത്തമാണ് ഇതെല്ലാം മാറി എണീറ്റ് നടക്കാനും സംസാരി ക്കാനും കഴിയണേ എന്ന് എന്റെ മകനു വേണ്ടി പ്രാർത്ഥിക്കൂ
Follow along with the video below to see how to install our site as a web app on your home screen.
Note: This feature may not be available in some browsers.