Womaalk
Disciple of Prayer
എന്റെ സിസ്റ്റർഇന്റെ ഭർതൃ വീട്ടിൽ തുടർച്ചയായി 3 മരണങ്ങൾ സംഭവിച്ചു. അവളുടെ ഭർത്താവ്, ഭർത്താവിന്റെ പിതാവ്, സഹോദരൻ എന്നിവരാണ് മരിച്ചത്. അവൾക്ക് ഒരു മകനും മകളും ആണുള്ളത് ആ വീട്ടിൽ അമ്മ മാത്രമേ ഉള്ളു. അവർക്ക് അവിടെ പോയി താമസിക്കാൻ ഒരു പേടി ഇനി ആന്ദരി ആയി ഈ ചെറിയ കുട്ടി മാത്രം ഉള്ളു. ആ കുടുംബത്തിന് വേണ്ടി പ്രേത്യകം പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു