Topic Automatically Translated From Malayalam Language:
Our son is 23 carnal, addicted to self-indulgence, has a thick head and sleeps under blankets during the day, unable to study. There is also mobile addiction. Prayer to get rid of this evil spirit seeking help.
Source Text:
ഞങ്ങളുടെ മകന് പ്രായം 23 ജഡികമായ ,സ്വയം ഭോഗാസക്‌തിയിൽ അടിമപ്പെട്ട് തലക്ക് കനവും പകൽ പുതപ്പ് മൂടി കിടക്കുകയുo പഠിക്കാൻ സാധിക്കാത്ത അവസ്ഥയിലുമാണ്. മൊബൈൽ അഡിക്ഷനും ഉണ്ട്. ഈ ദുരാത്മാവിൽ നിന്ന് രക്ഷപ്പെടുവാനുള്ള പ്രാർത്ഥന സഹായം തേടുന്നു.