Rakhi Viswan
Disciple of Prayer
എന്റെ പേര് രാഖി. ഞാൻ നേഴ്സ് ആയി ജോലി ചെയുന്നു. 2017 നവംബർ മാസം ഖത്തർ നു പോകാൻ ഉള്ള ഇന്റർവ്യൂ ഞാൻ പാസ്സ് ആയി. പക്ഷെ ഓഫർ ലെറ്റർ തന്നില്ല. പ്രോസസ്സിംഗ് എല്ലാം ചെയ്തു വെക്കാൻ പറഞ്ഞു. ഞാൻ എല്ലാം ചെയ്തു. ഇത് വരെ ഒരു പേപ്പർ'ഉം എനിക്ക് അവർ അയച്ചു തന്നിട്ടില്ല. എനിക്ക് ഒരു തടസ്സങ്ങളും കൂടാതെ ജോലിക്ക് ഖത്തർ നു പോകാൻ'ഉം ജോലിയിൽ തുടരാനും തമ്പുരാനോട് അപേക്ഷിക്കുന്നു. ആമേൻ