Elseladar
Disciple of Prayer
എന്റെ മോന്റെ പെറു സഞ്ജു സാബു വയസ്സു 17. അവനു നട്ടെല്ലിന് അകൽച്ച ആണ്. ഓപ്പറേഷൻ വേണം എന്നാ പറയുന്നേ...ദയവയി പ്രാർത്ഥിക്കണം.ഇനി കരയാൻ കണ്ണുകളിൽ കണ്ണു നീരില്ല. എല്ലാം അമ്മക്ക് വിട്ട കോടുക്കുന്നു. എന്തു ഉടമ്പടിയി വെക്കണം എങ്ങനെ വെക്കണം.എന്തു വേണമെങ്കിലും ചെയ്യാം..പ്രാർത്ഥിക്കണം.. എന്റെ മോനു വേണ്ടി