Orseldek
Humble Prayer Partner
അനഘ എന്റെ സഹോദരന്റെ മകളാണ്. 15വയസ്സുള്ള അവളുടെ ഓവറിയിൽ ഒരു സിസ്ററ് ഉണ്ടെന്നു സ്കാനിങ് ൽ കണ്ടു. ഓപ്പറേഷൻ വേണം. നവംബർ 10നു നടത്താനാണ് paranjirikkunnath. ഞങ്ങൾ ആകെ ഭയത്തിലാണ്. ബ്ലഡ് ടെസ്റ്റിൽ ചെറിയ പ്രശ്നം ഉണ്ടെന്നും പറയുന്നു. അവൾക്കു മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതിരിക്കുവാൻ അമ്മയോട് അപേക്ഷിക്കുന്നു