Glutcent
Disciple of Prayer
1.എന്റെ ഭർത്താവ് പരസ്ത്രി ബന്ധത്തിൽ നിന്ന് പൂർണമായും വിട്ടുമാറി എന്റെ അടുത്തേക്ക് വരുന്നതിനു ഒരിക്കലും തിരിച്ചു പോകാതിരിക്കനും 2. എന്റെ മകന്റെ ജർമ്മൻ എക്സാം നല്ല രീതിയിൽ പാസ്സാക്കാനും ജോലിനെടാനും 3. എന്റെ അനിയന് തടസങ്ങൾ മാറി ജോലിക്ക് കയറാനും 4. എന്റെ ഭർത്താവ് വഴക്കൊന്നും കൂടാതെ നല്ലരീതിയിൽ തിരിച്ചു വരാൻ 5. എന്റെ മകളുടെ പഠിപ്പ് നല്ലരീതിയിൽ ആകുന്നതിനു 6. ഞങ്ങളുടെ കുടുംബം തിരുകുടുംബം പോലെ ആക്കിത്തരാണമേ