Unad
Disciple of Prayer
1) എന്റെ ചേച്ചിയുടെ UK യ്ക്കുള്ള Processing ഒക്കെ വേഗത്തിൽ ആക്കണമേ . അവിടെ ഉള്ളവർ ഒരു Paper അയച്ചു തന്നാല്ലേ ചേച്ചിയുടെ പോക്ക് നടക്കുള്ളു. അതുകൊണ്ട് ഈശോയെ എത്രയും പെട്ടന്ന് ചേച്ചിയുടെ കാര്യങ്ങൾ എല്ലാം ഓക്കെ ആക്കണേ. 2) എന്റെ പപ്പയെയും മമ്മിയെയും ചേച്ചിയെയും ചേട്ടനെയും എന്റെ കുടുംബക്കാരെയും എല്ലാ സുഹൃത്തുക്കളെയും സ്നേഹിതരെയും അയൽകാരേയും കാത്തുകൊള്ളണമേ. അവർക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങൾ വരാതെ കാത്തുകൊള്ളണമേ.അവരെ എല്ലാവരെയും അനുഗ്രഹിക്കണമെന്ന് ഞാനും താഴ്മയായി അപേക്ഷിക്കുന്നു. 3) ഞാനും എന്റെ കസിനും എന്റെ സുഹൃത്തുക്കളും ജർമനിക്ക് പോകുവാൻ ജർമൻ ഭാഷ പഠിച്ചു കഴിഞ്ഞു. എന്റെ കസിനും കുറെ സുഹൃത്താകളും പരീക്ഷക്ക് പാസ്സ് ആയി.ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും പരീക്ഷക്ക് പാസ്സ് ആയില്ല. അടുത്ത മാസമാണ് ഞങ്ങളുടെ രണ്ടാമത്തെ പരീക്ഷ. ഈ പ്രാവശ്യം ഞങ്ങളെ ആരെയും തോൽപ്പിക്കാതെ എല്ലാവരെയും ജയിപ്പിച്ചു തരണമേ ഈശോയെ. 4) ഇതുവരെ ജയിച്ചവരുടെ പ്രോസസ്സിംഗ് നടന്നുകൊണ്ടിരിക്കുന്നു, അവരുടെ കാര്യങ്ങൾ എത്രയും പെട്ടന്നു നടക്കണേ.അവരെ എത്രയും പെട്ടന്നു ജർമനിക്ക്ഇ എത്തിക്കണേ. ഇനി പരീക്ഷ എഴുതുന്ന ആരെയും തോൽപ്പിക്കരുതേ.ഇനിയും പുറത്ത് പോകുവാൻ ആഗ്രഹിക്കുന്നവരെയെല്ലാം അങ്ങ് കാത്തുമൊള്ളണമേ. 5) ഈ ലോകത്തിലുള്ള എല്ലാവരെയും കാത്തുകൊള്ളണമേ. എല്ലാവിധ അസുഖങ്ങളിൽ നിന്നും ദുഷ്ടശക്തിയിൽ നിന്നും എല്ലാവരെയും രക്ഷിച്ച് എല്ലാവരെയും കാത്തു പരിപാലിക്കണേ എന്റെ പൊന്നു തമ്പുരാനേ.രോഗം മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും കാത്തുകൊള്ളണമേ. എല്ലാവരുടെയും രോഗം എത്രയും പെട്ടന്നു നീക്കി നല്ല മിടുക്കരാക്കണേ. ആമേൻ1) എന്റെ ചേച്ചിയുടെ UK യ്ക്കുള്ള Processing ഒക്കെ വേഗത്തിൽ ആക്കണമേ . അവിടെ ഉള്ളവർ ഒരു Paper അയച്ചു തന്നാല്ലേ ചേച്ചിയുടെ പോക്ക് നടക്കുള്ളു. അതുകൊണ്ട് ഈശോയെ എത്രയും പെട്ടന്ന് ചേച്ചിയുടെ കാര്യങ്ങൾ എല്ലാം ഓക്കെ ആക്കണേ. 2) എന്റെ പപ്പയെയും മമ്മിയെയും ചേച്ചിയെയും ചേട്ടനെയും എന്റെ കുടുംബക്കാരെയും എല്ലാ സുഹൃത്തുക്കളെയും സ്നേഹിതരെയും അയൽകാരേയും കാത്തുകൊള്ളണമേ. അവർക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങൾ വരാതെ കാത്തുകൊള്ളണമേ.അവരെ എല്ലാവരെയും അനുഗ്രഹിക്കണമെന്ന് ഞാനും താഴ്മയായി അപേക്ഷിക്കുന്നു. 3) ഞാനും എന്റെ കസിനും എന്റെ സുഹൃത്തുക്കളും ജർമനിക്ക് പോകുവാൻ ജർമൻ ഭാഷ പഠിച്ചു കഴിഞ്ഞു. എന്റെ കസിനും കുറെ സുഹൃത്താകളും പരീക്ഷക്ക് പാസ്സ് ആയി.ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും പരീക്ഷക്ക് പാസ്സ് ആയില്ല. അടുത്ത മാസമാണ് ഞങ്ങളുടെ രണ്ടാമത്തെ പരീക്ഷ. ഈ പ്രാവശ്യം ഞങ്ങളെ ആരെയും തോൽപ്പിക്കാതെ എല്ലാവരെയും ജയിപ്പിച്ചു തരണമേ ഈശോയെ. 4) ഇതുവരെ ജയിച്ചവരുടെ പ്രോസസ്സിംഗ് നടന്നുകൊണ്ടിരിക്കുന്നു, അവരുടെ കാര്യങ്ങൾ എത്രയും പെട്ടന്നു നടക്കണേ.അവരെ എത്രയും പെട്ടന്നു ജർമനിക്ക്ഇ എത്തിക്കണേ. ഇനി പരീക്ഷ എഴുതുന്ന ആരെയും തോൽപ്പിക്കരുതേ.ഇനിയും പുറത്ത് പോകുവാൻ ആഗ്രഹിക്കുന്നവരെയെല്ലാം അങ്ങ് കാത്തുമൊള്ളണമേ. 5) ഈ ലോകത്തിലുള്ള എല്ലാവരെയും കാത്തുകൊള്ളണമേ. എല്ലാവിധ അസുഖങ്ങളിൽ നിന്നും ദുഷ്ടശക്തിയിൽ നിന്നും എല്ലാവരെയും രക്ഷിച്ച് എല്ലാവരെയും കാത്തു പരിപാലിക്കണേ എന്റെ പൊന്നു തമ്പുരാനേ.രോഗം മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും കാത്തുകൊള്ളണമേ. എല്ലാവരുടെയും രോഗം എത്രയും പെട്ടന്നു നീക്കി നല്ല മിടുക്കരാക്കണേ. ആമേൻ