എന്റെ ഭർത്താവിന് എന്നെ സംശയം ആണ് ,എല്ലാറ്റിനും കണക്ക് പറച്ചിലും കുറ്റപ്പെടുത്തൽ ആണെ എനിക്ക് വേണ്ടി എല്ലാം ചെയ്യും പക്ഷേ സമൂഹത്തിന്റെ മുന്നിൽ എന്നെ കൊച്ചകി എല്ലാറ്റിനും കണക്ക് പറയും അതൊക്കെ ഞാൻ ക്ഷമിച്ചു ഞാൻ ipol bedrest ane onnu വീണു എന്റെ കാലു ഒടിഞ്ഞു നടുന് അകൽച്ച ഉണ്ട് എന്റെ വീട്ടുകാർ പാവങ്ങൾ...