Praise The Lord
ഞങ്ങളുടെ മകൻ നിർമ്മൽ ടോം പോളി ഈ വർഷത്തെ പത്താം ക്ലാസ്സ് CBSE Board exam result കാത്തിരിക്കുകയാണ്.ജൂലൈ 15ന് അവന്റെ പരീക്ഷാഫലം വരുമ്പോൾ ഉന്നതവിജയം ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു. അതോടൊപ്പം ഞങ്ങളുടെ 65 ലക്ഷം കടബാധ്യത എടുത്തുമാറ്റണമെന്നുംകാനഡ PR എത്രയും...